Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

വിശുദ്ധ നാഥാ 1 by Anand

SongGPT
വിശുദ്ധ നാഥാ 1 by Anand - Bhakti / Devotional,Female Vocals music cover art

വിശുദ്ധ നാഥാ 1

Bhakti / Devotional,Female Vocals

0:003:02
Lyrics
Description
Verse 1:
വിശ്വശാന്തിക്കായ് വെളിച്ചം പകരാൻ
വിണ്ണിലുദിച്ച വിശുദ്ധ താരകമേ.....
Verse 2:
മണ്ണിൽ മനുജർക്ക് നേർവഴിയേകിയ
ബെത്ലഹേമിൽ പിറന്ന ദൈ പുത്രാ
Chorus:
പുൽകൂട്ടിൽ പിറന്നു വിശ്വം ജയിച്ച്
താഴ്മതാനഭ്യുന്നതിയെന്ന തത്വം വിരിയിച്ച നാഥാ
Verse 3:
തിരുവചനങ്ങൾ മാനവ ബോധത്തിൻ
തീർത്ഥಗಳായെന്നും ചൊരിയണമേ
Verse 4:
വഴിപിഴച്ചലയുവോർക്കെന്നും നാഥൻ
നല്ലിടയനായ് വഴി വിളക്കായെന്നും തുണച്ചിടണേ
Verse 5:
നിൻ കൃപയ്ക്കായ് അടിമകളായോരെ
നീ രക്ഷകനായ് പാലകനായെന്നും കാത്തിടണം
Verse 6:
അഭയ സങ്കേതമാണ് നാഥാ നീയെന്നും
അറിവേകും അനുചരനുമല്ലോ നാഥാ നീ
Verse 7:
നീറീടും മനങ്ങളിലെന്നും ആത്മബോധത്തിൻ
നീരുറവായ് കുളിരേകുമെൻ നാഥൻ
Bridge:
ഒറ്റുവോരിലും നന്മകൾ ദർശിച്ച കൃപാനിധേ
ഒരുമയുടെ തടി കൊട്ടിയെന്നും കാവലാളാവു
Verse 8:
കാലുകളിടറി തളരുന്ന നേരത്തും ദേവാ
കരുണാമയനാം കർത്താവായെന്നും കൂട്ടാവണേ .ഇതೊಂದು കൃത്യ ഭക്തിഗാനമായി പാടി തരാമോ സ്ത്രീ ശബ്ദത്തിൽ