Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

താലോലം: lullaby of love by Ezlin

SongGPT
താലോലം: lullaby of love by Ezlin - Traditional Malayalam Lullaby music cover art

താലോലം: lullaby of love

Traditional Malayalam Lullaby

0:002:32
Lyrics
Description

Verse 1: താലോലം.. താലോലം.. താലോലം.. മോളെ,, താലോലം, താലോലം, താലോലം,. താരാട്ട് പാട്ട് കേട്ടു നീ ഉറങ്ങണം വാവേ.. ആറ്റലായ പൈതലേ ആരംഭ പൊന്നോമലേ... ആശയറും കാതലേ... റബ്ബ് പിരിശത്തില്‍ തന്ന നിധിയല്ലേ.. ഉമ്മയുടെ ചക്കരയെ വാപ്പിയുടെ പൊന്മണിയെ മോളെ.. Chorus : കരയാതെ കരയാതെ പൊന്നാരെ.. ഹൈറു വാവേ വാവാവോ പിണങ്ങല്ലേ പിണങ്ങല്ലേ വാവാച്ചി.. ഉറങ്ങിക്കോ ഉറങ്ങിക്കോ പൊന്നാരെ. താലോലം താലോളം വാവാവോ. Verse 2: ഹസ്ബീ റബ്ബീ ജല്ലള്ളാ.. മാഫീ ഖല്‍ബീ ഹൊയ്റുള്ളാ.. നൂറ് മുഹമ്മദ്‌ സ്വല്ലള്ളാ..ഹഖ് ലാഹിലാഹാ ഇല്ലള്ളാ.. ലാഹിലാഹാ ഇല്ലള്ളാ.. Bridge : ഹസ്ബീ റബ്ബീ ജല്ലള്ളാ... മാഫീ ഖല്‍ബീ ഹൊയ്റുള്ളാ... നൂറ് മുഹമ്മദ്‌ സ്വല്ലള്ളാ..ഹഖ് ലാഹിലാഹാ ഇല്ലള്ളാ.. ലാഹിലാഹാ ഇല്ലള്ളാ.. Chorus : താലോലം താലോലം പൊന്നാരെ. എന്‍റെ താരാട്ടില്‍ നീയുറങ്ങെന്‍ വാവേ താലോലം താലോലം വാവേ നല്ല താരിളം കാട്ടിലെ പൊന്നേ... Verse 3: കരയല്ലേ മോളെ ചിണുങ്ങല്ലേ നിന്റെ കുഞ്ഞിക്കവിള്‍ തടം വാടല്ലേ.. പരിശൊത്ത പൂവന്‍ പഴമല്ലെ റബ്ബ് പിരിശത്തില്‍ തന്ന നിധിയല്ലേ Chorus : താലോലം താലോലം വാവാവോ എന്‍റെ താരാട്ടില്‍ നീയുറങ്ങെന്‍ മോളെ താലോലം താലോലം തേന്‍മോനേ നല്ല താരിളം കാട്ടിലെ പൊന്മയുടെ Outro : താലോലം.. താലോലം.. താലോലം.. മോളെ..