ചെമ്പക മംഗലത്തമ്മ 2 by SIVA

SongGPT
ചെമ്പക മംഗലത്തമ്മ 2 by SIVA - Malayalam Devotional Bhakti Geetham music cover art

ചെമ്പക മംഗലത്തമ്മ 2

SIVA

Malayalam Devotional Bhakti Geetham

0:003:44
Lyrics
Description

അമ്മേ... ദേവീ... ഭദ്രകാളി... ആര്യനാടിൻ... ദേശ ദേവതേ... ചെമ്പകമംഗലത്തമ്മേ നീ... നീയേ.... അഭയം.. അംബികേ... ഭക്തരെ കാത്തിടാൻ... തോളൂർ ദേശത്ത്.... ഭദ്രകാളിയായ് കുടികൊള്ളും അംബികേ.. നീയേ..... അഭയം ദേവീ...... ദേവീ..... . ദേവി... വണ്ടേറും കുഴലാളേ വേൽമുരുകൻ പെങ്ങൾ... ചെമ്പക മംഗലത്തമ്മേ ഭഗവതിയേ... തോളൂർ ദേശത്തു വാഴും മഹേശ്വരി... താലപ്പൊലി കാത്തു നിൽക്കും തമ്പുരാട്ടി... കാത്തരുളേണമമ്മേ കാളിയമ്മേ... അടിയങ്ങൾക്കഭയമേകാൻ എഴുന്നള്ളേണേ... പത്തുനാൾ അമ്മതൻ തിരുവുത്സവമായാൽ.. തോറ്റംപാട്ടിനാൽ.. മുഖരിതമാം... നാട്.. ആര്യനാട്.... ദേവിതൻ ദേശം.. പത്താം... ഉത്സവത്തിൽ.. അമ്മയ്ക്കു മുന്നിൽ... മങ്കമാർ അർപ്പിക്കും... പൊങ്കാല നൈവേദ്യം .. കുത്തിയോട്ടത്തിനായ്..... അമ്മതൻ പൈതങ്ങളെത്തുമ്പോൾ... അച്ഛനാം.. കൈലാസനാഥനെ കാണുവാൻ... ആനന്ദേശ്വര.. ദേശത്തിൽ എത്തുന്നു... അനുഗ്രഹവും.. വാങ്ങി.. പൈതങ്ങളോടൊത്തു.. താലപ്പൊലിമയാൽ.. ബാലികമാർക്കൊപ്പം... ദേശം ചുറ്റി കളംകാവലു മായി.. അനുഗ്രഹം ചൊരിഞ്ഞു അമ്മയെഴുന്നള്ളും.... ദേശ ദേവതാ..... ചെമ്പക മംഗലത്തമ്മാ... അമ്മേ.. ദേവീ... ഭദ്രകാളി... ആര്യനാടിൻ... ദേശ ദേവതേ.. ചെമ്പക മംഗലത്തമ്മേ നീ... നീയേ.... അഭയം.. അംബികേ...