Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

ആശ്വാസം തേടും 1 by Fr

SongGPT
ആശ്വാസം തേടും 1 by Fr - Devotional,both vocals music cover art

ആശ്വാസം തേടും 1

Devotional,both vocals

0:003:54
Lyrics
Description
കരകവിഞ്ഞൊഴുകീടും
കാരുണ്യം പകർന്നവനേ
കമിലസ് പുണ്യാവാനേ
ഞങ്ങൾക്കായി പ്രാർത്ഥിക്കണേ..
അതിരുകളില്ലാതെ, ആർദ്രഹൃദയവുമായ്
നോവുകൾ നീക്കി, സൗഖ്യം പകർന്നു
ദൈവത്തെ സേവിച്ചു നീ, ഭൂമിയിൽ മനുജനെ സ്നേഹിച്ചു നീ
രോഗികൾക്കാശ്വാസമായവനേ
അഗതികൾക്കാലംബമായവനേ
ആശ്വാസം തേടും ഞങ്ങൾക്കെന്നും
സാന്ത്വനമായിടണേ, നിറവുകൾ നൽകിടണെ