Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

Vasandham 2 by Sreee

SongGPT
Vasandham 2 by Sreee - Melodic Pop,both vocals music cover art

Vasandham 2

Melodic Pop,both vocals

0:002:57
Lyrics
Description
Haa haa aaa haa haa aaaa
Ohh hoooo hooo aaaaa
Aa aaaa aa aa a aaaahaaaa haa
(verse)
ഇന്നേകാന്ത രാവിൽ
നിന്നോർമ്മചാരെ
(verse)
മേഘാശ്രു തൂകും
നോവായ് നെഞ്ചിൽ
(verse)
തഴുകുന്നു തോരാ
നനവായീ......
നീ,,,,തേങ്ങലായീ........
(verse)
പെയ്തുതീരാ
രാമഴയായ്
നീ എവിടെയെങ്ങോ.....
(Bgm: flute ,violin)
(chorus)
ദൂരെ ദൂരെ മനമേ...
ചാരെ ചാരെ കനവേ
(chorus)
നീയോ നീയോ
എൻ വസന്തം
(chorus)
വരുമോ വരുമോ
എൻ പാതിയായ്.............
(verse)
കാലങ്ങൾ പൊഴിയവേ
കാണുവാൻ തേടവേ
(verse)
നിൻ മുഖമെന്തേ
മറച്ചിടുന്നു........
(verse)
നിഴലിൻ പാടുപോലും
തൊടുവാൻ ആകാത്ത
(verse)
എത്രയോ ദൂരമകലേ
നീ ഒളിച്ചിടുന്നു......
(verse)
സ്വന്തമാക്കാൻ കഴിയാ
സ്വപ്നമായി
അകലെയോ നീ
(verse)
എൻ നൊമ്പരങ്ങൾ പേറും
കവിതയായ് നീ.........
Ohh ohh oooo hoo ho hooo
Hoo hoo hoo hoo hoo hooo
Oooo ooo hooo ho ooooo
(chorus)
ദൂരേ ദൂരേ മനമേ...
ചാരെ ചാരേ കനവേ
(chorus)
നീയോ നീയോ
എൻ വസന്തം
(chorus)
വരുമോ വരുമോ
എൻ പാതിയായ്.
(chorus)
ദൂരേ ദൂരേ മനമേ
ചാരെ ചാരേ കനവേ
(chorus)
നീയോ നീയോ
എൻ വസന്തം
(chorus)
വരുമോ വരുമോ
എൻ പാതിയായ്