Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

Ulsavamayi 2 by vimal

SongGPT
Ulsavamayi 2 by vimal - Indian Pop music cover art

Ulsavamayi 2

Indian Pop

0:002:57
Lyrics
Description
ഉത്സവമായി
നമ്മുടെ ഉത്സവമായി
പ്രവേശനോത്സവമായി
നമ്മുടെ പ്രവേശനോത്സവമായി
അറിവിൻ പുത്തനുണർവ്വുമായി
സ്വാഗതം..... സ്വീകരണം......
എല്ലാവർക്കും സ്വാഗതം
പുത്തൻ ഉടുപ്പും പുഞ്ചിരിയോടെ
കുരുന്ന മക്കൾ ആഘോഷമായി വരുന്നു
നാളകൾ ഭാസുരമാക്കാൻ
സ്വാഗതം സ്വാഗതം
വിദ്യാമൃതം പങ്കുവെക്കാൻ
ഒന്നായി നമുക്ക് കൈകൾ കോർക്കാം
വരു.... നമുക്ക് ശലഭം പോലെ വിണ്ണിൽ പാറി
വിജയ ഗാഥ രചിക്കാം
സ്വാഗതം എല്ലാർക്കും സ്വാഗതം