Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

Tears of Love 1 by Ashor

SongGPT
Tears of Love 1 by Ashor - Spiritual,both vocals music cover art

Tears of Love 1

Spiritual,both vocals

0:003:12
Lyrics
Description
(verse)
കരഞ്ഞാൽ കണ്ണീരോപ്പും സ്നേഹമല്ലേ എന്റെ നാഥാനല്ലേ ഈശോ
തളർന്നാൽ താങ്ങിയെന്നെ ഒമാനിക്കും സ്നേഹനാഥാനല്ലേ ഈശോ
എൻ മുഖം വാടുമ്പോൾ എൻമനം നീറുമ്പോൾ എന്റെ ചാരത്തു ചേരുന്നു സാന്ത്വനമായ്
കരഞ്ഞാൽ കണ്ണീരോപ്പും സ്നേഹമല്ലേ എന്റെ നാഥാനല്ലേ ഈശോ
(verse)
മനസ്സിൽ നിറയുന്ന മുറിവുകളെല്ലാം വിരൽ തൊട്ടുണക്കിടുന്നു
ഭാരങ്ങൾ പേറി ഞാൻ വീണിടുബോൾ തോളിൽ വഹിച്ചീടുന്നു
ഒരു കുഞ്ഞിനെപ്പോൽ തിരുമാറിലവൻ എന്നും എന്നെയുറക്കിടുന്നു (2)
(verse)
പകയാലെൻ മനം നീറുബോൾ ക്ഷമയായ് വന്നീടുന്നു
പിഴകൾ ഞാനേറ്റു ചൊല്ലിടുബോൾ മോചനം നൽകിടുന്നു
തന്റെയനുഗ്രഹത്തിൽ തിരുക്കാരങ്ങളാകുവാൻ എന്റെ ശിരസ്സിൽ ചേർത്തി ടുന്നു(2)
(chorus)
കരഞ്ഞാൽ കണ്ണീരൊപ്പും സ്നേഹമല്ലേ എന്റെ നാഥനല്ലേ ഈശോ
തളർന്നാൽ താങ്ങിയെന്നെ ഒമാനിക്കും സ്നേഹനാഥനല്ലേ ഈശോ
എൻ മുഖം വാടുമ്പോൾ എൻമനം നീറുമ്പോൾ എന്റെ ചാരത്തു ചേരുന്നു സാന്ത്വനമായ്