Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

Snehathin Oorum 1 by Ashor

SongGPT
Snehathin Oorum 1 by Ashor - pop,both vocals music cover art

Snehathin Oorum 1

pop,both vocals

0:002:50
Lyrics
Description
കരഞ്ഞാൽ കണ്ണീരോപ്പും സ്നേഹമല്ലേ എന്റെ നാഥാനല്ലേ ഈശോ തളർന്നാൽ താങ്ങിയെന്നെ ഓമനിക്കും സ്നേഹനാഥനല്ലെ ഈശോ എൻ മുഖം വാടുബോൾ എൻമനം നീറുബോൾ എന്റെ ചാരത്തു ചേരുന്നു സാന്ത്വനമായ് കരഞ്ഞാൽ കണ്ണീരോപ്പും സ്നേഹമല്ലേ എന്റെ നാഥനല്ലേ ഈശോ (verse) മനസ്സിൽ നിറയുന്ന മുറിവുകളെല്ലാം വിരൽ തൊട്ടുണക്കിടുന്നു ഭാരങ്ങൾ പേറി ഞാൻ വീണിടുമ്പോൾ തോളിൽ വഹിച്ചീടുന്നു ഒരു കുഞ്ഞിനെപ്പോൽ തിരുമാറിലവൻ എന്നും എന്നെയുറക്കിടുന്നു (verse) പകയാലെൻ മനം നീറിടുമ്പോൾ ക്ഷമയായ് വന്നീടുന്നു പിഴകൾ ഞാനേറ്റു ചൊല്ലിടുമ്പോൾ മോചനം നൽകിടുന്നു തന്റെയനുഗ്രത്തിൽ തിരുക്കരങ്ങളാകുവാൻ എന്റെ ശിരസ്സിൽ ചേർത്തിടുന്നു(2) കരഞ്ഞാൽ കണ്ണീരോപ്പും സ്നേഹമല്ലേ എന്റെ നാഥനല്ലേ ഈശോ (verse)