Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

Shri Durga's Blessing 2 by Ajith

SongGPT
Shri Durga's Blessing 2 by Ajith - Devotional,female vocals music cover art

Shri Durga's Blessing 2

Devotional,female vocals

0:003:36
Lyrics
Description
ശ്രീ ദുർഗ്ഗയായി ഭദ്രകാളിയായി
വാഴും കാർത്തപ്പറമ്പിലമ്മേ....l
ശ്രീ ദുർഗ്ഗയായി ഭദ്രകാളിയായി
വാഴും കാർത്തപ്പറമ്പിലമ്മേ....
എൻ കനിവിൻ ഉറവേ കരുണതൻ ഒളിയേ കവിളിണ തഴുകുകയില്ലേ എൻ ഹൃദയാർച്ചന സ്വീകരിക്കില്ലേ|
ശ്രീ ദുർഗ്ഗയായി ഭദ്രകാളിയായി
വാഴും കാർത്തപ്പറമ്പിലമ്മേ....l
അമ്മേ ശരണം... ദുർഗ്ഗേ ശരണം...
അമ്മേ ശരണം... ഭദ്രേ ശരണം...
വിദ്യാവിലാസിനി മംഗല്യദായിനി
ശത്രു സംഹാരിണി ശ്രീ...ദുർഗ്ഗേl
നിൻ തിരുനാമം വാഴ്ത്തിടാമീ അടിയങ്ങൾക്കാലംബമരുളണേ
ജഗതംബികേ ഈ അഖിലത്തിൽ നിറയും ദുഃഖ സംഹാരിണി
അമ്മേ ശരണം... ദുർഗ്ഗേ ശരണം...
അമ്മേ ശരണം... ഭദ്രേ ശരണം...
ശ്രീ ദുർഗ്ഗയായി ഭദ്രകാളിയായി
വാഴും കാർത്തപ്പറമ്പിലമ്മേ....l
പൊങ്കാല നൈവേദ്യം ഞാൻ പകർന്നീടാം ആദിശക്തിയാം മഹാകാളിI
അനുഗ്രഹവർഷമായി എങ്ങും നിറയുമമ്മേ എൻ
ജീവിതാഭിലാഷങ്ങൾ പൂവണിയിക്കണേ
അമ്മേ ശരണം... ദുർഗ്ഗേ ശരണം...
അമ്മേ ശരണം... ഭദ്രേ ശണം...
ശ്രീ ദുർഗ്ഗമായി ഭദ്രകാളിയായി
വാഴും കാർത്തപ്പറമ്പിലമ്മേ....l
അണയാത്ത ദീപമായി അറിവിൻ പൊരുളേ......അണയാത്ത ദീപമായി അറിവിൻ പൊരുളേയ...... അക്ഷരബീജമേ ജ്ഞാനസ്വരൂപിണി ഈ ഉലകിൽ നിറയും കാരണഭൂതയാമെൻ കാർത്തപ്പറമ്പിലമ്മേ സർവ്വരക്ഷ നീയേ
അമ്മേ ശരണം... ദുർഗ്ഗേ ശരണം...
അമ്മേ ശരണം... ഭദ്രേ ശരണം..
നമോ ദേവ്യൈ മഹാദേവ്യൈ