Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

Melodies of the Heart 1 by Majj

SongGPT
Melodies of the Heart 1 by Majj - Indian Classical,female vocals music cover art

Melodies of the Heart 1

Indian Classical,female vocals

0:003:04
Lyrics
Description
കണിക്കൊന്ന പൂത്തിട്ട് കണിയൊന്ന് കാണണ്ടെ
അടുപ്പിൽ വേവ്ന്ന അരിയിൽ കല്ല്
കലത്തില് മുക്കിയ വെള്ളവും കലക്ക്
പണമില്ല മുല്ലയല്ല മല്ലിയതൊ മേടിച്ചില്ല
മടിയല്ല മുടയല്ല മാനം വിറ്റ് കളിയില്ല
കുരക്കണ നാട്ടേര് ഇരുട്ടിൽ പോക്കാ
പകയൊന്നും വേണ്ടടാ പരിഭവം മാറ്റിക്കോ
ഫലമില്ല വാക്കൊന്നു കേൾക്കല്ല കൊടുക്കല്ല
നാട്ടിലെ സുയിപ്പിലെ കൂടധു നിക്കല്ലെ
മാറണം മറക്കണം നിനക്കതു തോന്നണം
നേരില്ല നെറിയില്ല കാലമിഥു മറക്കല്ല
കുടിയങ്ങു നിർത്തിക്കൊ കടിയങ്ങു മാറും
മടുത്തന്നു പറയല്ലെ മടിയത് കാട്ടല്ലെ
പണിക്കൊന്നു പോടാ റേഷനരി മാറ്റ്
മടിയില്ല മകനെ പണിയില്ല ന്നാളാ
മേപ്പട്ട് നോക്കണ്ട മാണിക്ക കല്ലെ
കരഞ്ഞിട്ട് കാര്യല്ല ഇറങ്ങിട്ട് കളിക്ക്
പത്തിരി പരത്താൻ പത്താൾ വേണ്ട
നിനക്കെന്റെ നന്മക്ക് നീതന്നെ പോരെ
പടപ്പിന്റെ ഭൂമി നീയതിൽ അതിഥി
മറക്കണ്ട മരണം അതബോടെ നടക്ക്
അധ ബോടെ നടക്ക്