Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

Melodies of the Heart 1 by Majj

SongGPT
Melodies of the Heart 1 by Majj - Indian Classical,female vocals music cover art

Melodies of the Heart 1

Indian Classical,female vocals

0:003:30
Lyrics
Description
പവിഴ പുറ്റുകൾ പതിയെ മാഞ്ഞു
പകലിൽ വെളിച്ചവും പതിവിലും കുറഞ്ഞു
പട്ടിണിവയറിൻ പരിഭവം പേറി
നീട്ടിയ കയ്യത് വെട്ടിയ നീ
ഇന്ന് നാടിൻ പൊന്മകൻ
മലച്ചെരുവിൽ മായുന്ന അരുവികൾ
നദിയിലിന്നും വേനലിൻ കുന്നുകൾ
മണ്ണിലലിഞ്ഞ ജീവനെല്ലാം കാട്ടിൽ കത്തിയ പക്ഷികളെല്ലാം ഇന്നിവിടെത്തെ ഇരകളല്ലേ
ചിരിയെല്ലാം വിഷംപുരണ്ട അമ്പെല്ലേ
അംബിൻ തുമ്പ് തുളച്ച നെഞ്ചല്ലാം ഇന്നിവിടെ കണ്ടില്ലേ
കണ്ണിൻ കാഴ്ച്ചയിൽ കണ്ടതിലെ നല്ലകാലം ഇന്നെവിടെ
വാക്കിലെ വാക്കത്തി നാട്ടിൽ മതമെന്ന മതിലുപണിഞ്ഞില്ലെ
പത്തിലൊരുവൻ കറപറ്റിയ കയ്യാൽ കുഞ്ഞിനെ ഊട്ടി പെണ്ണവൾ പാവം പുഞ്ചിരിയിൽ കണ്ണീർ മഴയായി കണ്ടു
തറമാന്തിയാ തറയെ തലപ്പത്തു വെച്ചതും
വിശപ്പിന് വേദന അറിഞ്ഞവനെ മണ്ണിൽ കിടത്തിയതും ന്നമ്മളെല്ലേ
തോര മഴയിൽ
ചിമ്മിണി വെളിച്ചത്തിൽ
പച്ചിലയിൽ തുള്ളി തേന്മഴ വിരിഞ്ഞു
ഇരുളിൽ തണുപ്പിൽ തിരയും പ്രാണൻ
അരികിൽ പലരും ച്ചിരിയാൽ വേദന മൂടുന്നു
കാറ്റിൽ താളത്തിൽ വീശിടും മരവും
വേദനയാൽ പെയ്യും മനുഷ്യന്റെ മനസും
പലവേഷം അണിഞ്ഞിടും ചെറിയൊരു കാലത്തു
പടിയിറങ്ങും നേരം പകരമില്ലന്നവർ ചൊല്ലീടും
വാനിലെ വാൽ നക്ഷത്രമേ
എന്നിലെ കുഞ്ഞുകിളിയെ
നാഥൻ തന്ന സ്വർഗം നീയല്ലേ ഇന്ന്നി ലോകത്തു
എന്റെ കൊച്ചുപെങ്ങളെ പൊന്മണി സുന്ദരി...
നെഞ്ചിലെ നീറലെല്ലാം നിൻചിരിയിൽ മാഞ്ഞില്ലേ
ഞാനെന്ന രാജ്യത്തെ രാജാത്തിയോ പെണ്ണെ നീ
ന