Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

Manushyan 1 by Retheesh

SongGPT
Manushyan 1 by Retheesh - Malayalam music cover art

Manushyan 1

Malayalam

0:003:18
Lyrics
Description
(verse)
മനുഷ്യൻ.
തെറ്റും ശരിയും എനിക്കറിയാം.
പക്ഷേ, ചിലസമയങ്ങളിൽ തെറ്റ് ചെയ്യുന്നു,
ചിലപ്പോൾ ശരിയും.
ചിലപ്പോൾ ശരി ചെയ്യാൻ മറന്ന് പോകുന്നു,
മറ്റു ചിലപ്പോൾ തെറ്റു ചെയ്യാനും.
ചിലസമങ്ങളിലോ തെറ്റു ചെയ്യാൻ ഇഷ്ടപ്പെടുന്നു.
എൻ്റെ പ്രിയപ്പെട്ടവരേ ഓർക്കുമ്പോൾ
ശരിയിലേക്ക് നടന്ന് നീങ്ങുന്നു.
ചിലപ്പോൾ തെറ്റു ചെയ്യില്ലെന്ന് മനസ്സിൽ കുറിക്കുന്നു.
നാളെയോ, അറിയാതെ ഞാൻ തെറ്റ് ചെയ്യുമോ .
ആ ചെയ്യില്ലായിരിക്കുമോ......