Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

Kalyani Dreams 1 by Anil

SongGPT
Kalyani Dreams 1 by Anil - Carnatic,Female Vocals music cover art

Kalyani Dreams 1

Carnatic,Female Vocals

0:003:12
Lyrics
Description
ദൂരെ ദൂരെ..നീ..
അങ്ങു ദൂരെ..നീ..
കാണാ.. ദൂരെ.. നീ.
ഏറെ ദൂരെ..നീ..
ദൂരെ ദൂരെ..നീ..
അങ്ങു ദൂരെ..നീ..
കാണാ.. ദൂരെ.. നീ.
ഏറെ ദൂരെ..നീ..
ഓ.
എൻ അഴകേ
എൻ ഉയിരേ..
നിന്‍ രൂപമല്ലേ
എൻ നിഴല്......
നിൻ ഗന്ധമല്ലേ
എൻ ജീവന്‍...
നിന്‍ ഓര്‍മയല്ലേ...
എന്‍ സ്വപ്നം.
നിന്‍ സ്വരമല്ലേ...
എൻ നെഞ്ചിൻ താളം..
...
അഗാധമായി
എൻ പ്രണയം
ഓ....
അനന്തമായി
എൻ ... പ്രണയം.
ഓ...
ഈ കടൽ പോലെ..
ഈ വാനം പോലെ...
തോരാത്തൊരി..
മഴ പോലെ
..
...
തിരയെ കാത്തുനിന്ന
കര പോലെ
mഴയെ കാത്തുനിന്ന
മരു പോലെ..
ചന്ദ്രനെ കാത്തുനിന്ന
രാവിനെ പോലെ
സൂര്യനെ കാത്തുനിന്ന
pകലു പോലെ
നിന്നെ.. കാത്തുന്നു ഞാൻ..
ജന്മങ്ങളായി...
ഓ
. എൻ എല്ലാം .. എല്ലാം
നീയേ....
.എന്നിൽ എന്നും .. എന്നും
നീയേ...
എൻ എല്ലാം .. എല്ലാം
നീയേ....
.എന്നിൽ എന്നും .. എന്നും
nീയേ...