Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

Hope in the Melody 2 by Rinsi

SongGPT
Hope in the Melody 2 by Rinsi - Gospel,female vocals music cover art

Hope in the Melody 2

Gospel,female vocals

0:003:30
Lyrics
Description
പ്രത്യാശയോടെ ഞാൻ ജീവിച്ചിടും
യേശു മരിച്ചുയർത്തെഴുന്നേറ്റതാൽ
സ്തുതി ഗീതം പാടിടും ഞാൻ എന്നുമേ
എൻ കാന്തൻ എന്നുമെൻ കൂടെയുണ്ട്
എന്നുള്ളം പാടി സ്തുതിച്ചിടുന്നു
എൻ കാന്തൻ എന്നുമെൻ പ്രാണനാഥൻ
സ്തുതി ഗീതം പാടിടും ഞാൻ എന്നുമേ
എൻ കാന്തൻ എന്നുമെൻ കൂടെയുണ്ട്
പാപത്താൽ നിറഞ്ഞിരുന്നെൻ ശരീരം
രക്തത്താൽ മുദ്രയിട്ടേറ്റെടുത്തു
സ്തുതി ഗീതം പാടിടും ഞാൻ എന്നുമേ
എൻ കാന്തൻ എന്നുമെൻ കൂടെയുണ്ട്
എനിക്കായി തൻ ജീവൻ ക്രൂശിലേകി
തിരു രക്തത്താൽ എന്നെ വീണ്ടെടുത്തു
സ്തുതിഗീതം പാടിടും ഞാൻ എന്നുമേ
എൻ കാന്തൻ എന്നുമെൻ കൂടെയുണ്ട്
ഏക പുത്രനായ യേശുവിനെ
എന്നെ വീണ്ടെടുക്കാൻ അയച്ചു
സ്തുതി ഗീതം പാടിടും ഞാൻ എന്നുമേ
ഇൻ കാന്തൻ എന്നുംെൻ കൂടെയുണ്ട്