Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

Happy Mood - Thenkasi Tour 2 by Asim

SongGPT
Happy Mood - Thenkasi Tour 2 by Asim - pop music cover art

Happy Mood - Thenkasi Tour 2

pop

0:002:58
Lyrics
Description
[Verse 1]
ഹാപ്പീ മൂഡ്
ഹാപ്പീ മൂഡ്
തെങ്കാശി ടൂറിൻ റിയൽ മൂഡ്
Let us enjoy the music of life
Let us celebrate the magic of life
Let us create the beautiful world of love
Let us spread the fragrance of love
[Verse 2]
ഗുഡ്മോർണിംഗിൻ ആശംസകളാൽ വർണാഭമായ പൊൻപുലരിയും
രുചിവൈവിധ്യമാർന്ന മധ്യാഹ്നവും
സൗന്ദര്യവർണശബളമായ സായാഹ്നവും
ആഘോഷത്തിമിർപ്പിലാടിയ സന്ധ്യാവേളയും
ആഹ്ലാദത്തിൻ വർണാലങ്കാരങ്ങളാൽ പ്രശോഭിതമാർന്ന
നിശീഥിനിതൻ സൗന്ദര്യവും
ഉജ്ജ്വലമാക്കിയ തമിഴ്നാടിൻ വിനോദപ്രയാണമനോഹ രദൃശ്യവിരുന്നിൻ ഉല്ലാസനിമിഷങ്ങൾ
[Chorus]
ഹാപ്പീ മൂഡ്
ഹാപ്പീ മൂഡ്
തെങ്കാശി ടൂർ ഏത് മൂഡ്
ഹാപ്പീ മൂഡ്
ഇറ്റ് ഈസ്‌ ദ റിയൽ മൂഡ്
ഹാപ്പീ മൂഡ് ഈസ്‌ ദ റിയൽ മൂഡ്
തെങ്കാശി ടൂറിൻ റിയൽ മൂഡ്
ഹാപ്പീ മൂഡ്
ദ റിയൽ മൂഡ്
ഇറ്റ് ഈസ്‌ ദ റിയൽ മൂഡ്
[Verse 3]
അന്യൻപാറ വിരുന്നൊരുക്കിയ വർണദൃശ്യങ്ങളും
സുന്ദരപ്പാണ്ട്യപുരത്തിൻ സുന്ദരമായ
സൂര്യകാന്തിപ്പാടങ്ങളും
മേക്കര ആതിഥ്യമൊരുക്കിയ ദൃശ്യവിരുന്നും
തിരുമലൈക്കോവിലിൻ
ഭക്തിസാന്ദ്രവർണദൃശ്യങ്ങളും
തമിഴ്മണ്ണിൻ
സ്നേഹസൗകുമാര്യതയും
വർണശബളമാക്കിയ മനോഹരപ്രയാണം
[Chorus]
ഹാപ്പീ മൂഡ്
ഹാപ്പീ മൂഡ്
തെങ്കാശി ടൂർ ഏത് മൂഡ്
ഹാപ്പീ മൂഡ്
ഇറ്റ് ഈസ്‌ ദ റിയൽ മൂഡ്
ഹാപ്പീ മൂഡ് ഈസ്‌ ദ റിയൽ മൂഡ്
തെങ്കാശി ടൂറിൻ റിയൽ മൂഡ്
ഹാപ്പീ മൂഡ്
ദ റിയൽ മൂഡ്
ഇറ്റ് ഈസ്‌ ദ റിയൽ മൂഡ്