Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

Gagultha's Echo 1 by Ashor

SongGPT
Gagultha's Echo 1 by Ashor - Spiritual,both vocals music cover art

Gagultha's Echo 1

Spiritual,both vocals

0:003:33
Lyrics
Description
ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പു ഏവമെന്നെ ക്രൂശിലേറ്റുവാൻ അപരാധമെന്തു ഞാൻ ചെയ്തു ഗാഗുൽത്താ മുന്തിരി ഞാൻ നട്ടു നിങ്ങൾക്കായി മുന്തിരിച്ചാറൊരുക്കിവച്ചു എങ്കിലുമീ കയ്പുനീരല്ലേ ദാഹശാന്തിക്കെനിക്കു നൽകി (music) മരത്താലേ വന്ന പാപങ്ങൾ മരത്താലേ മായ്ക്കുവനായി മരത്തിൻമേൽ ആർത്താനായി തൂങ്ങി മരിക്കുന്നു രക്ഷകൻ ദൈവം (music smoll) വിജയപ്പൊൻകോടി പാറുന്നു വിശുദ്ധിതാൻ വെൺമ വീശുന്നു കുരിശേ നിൻ ദിവ്യപാദങ്ങൾ നമിക്കുന്നു സാദരം ഞങ്ങൾ (music)