Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

Gagultha Melodies 2 by Ashor

SongGPT
Gagultha Melodies 2 by Ashor - Spiritual,both vocals music cover art

Gagultha Melodies 2

Spiritual,both vocals

0:002:51
Lyrics
Description
ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മറ്റൊലി കേൾപ്പു
ഏവമെന്നെ ക്രൂശിലേറ്റുവാൻ അപരാധമെന്തു ഞാൻ ചെയ്തു (ഗാഗുൽത്താ)
മുൻതിരി ഞാൻ നട്ടു നിങ്ങൾക്കായി
മുൻതിരിചരോരുക്കിവച്ചു എങ്കിലുമീ കായ്പുനീരല്ലേ ദാഹശാന്തിക്കെനിക്കു നൽകി (music)
മരത്താലേ വന്ന പാപങ്ങൾ
മരത്താലേ മായ്ക്കുവാനായി
മരത്തിൻന്മേൽ ആർത്താനായി തൂങ്ങി
മരിക്കുന്നു രക്ഷകൻ ദൈവം (ഗാഗുൽത്താ)
വിജയപ്പൊൻകോടി പാറുന്നു
വിശുദ്ധിതാൻ വെൺമ വീശുന്നു
കുരിശേ നിൻ ദിവ്യപാദങ്ങൾ
നമിക്കുന്നു സാദരം ഞങ്ങൾ (ഗാഗുൽത്താ)