En Prananatha (My Beloved Lord) 1 by Sr.

SongGPT
En Prananatha (My Beloved Lord) 1 by Sr. - Christian Worship music cover art

En Prananatha (My Beloved Lord) 1

Sr.

Christian Worship

0:002:59
Lyrics
Description
[Verse 1]
എൻ പ്രാണ നാഥാ ഞാൻ നിൻ സ്വന്തമല്ലയോ
നീ എന്നുമെന്നുടെ സർവസ്വമല്ലയോ
നിൻ മുഖം കാണുവാൻ നിൻ സ്വരം കേൾക്കുവാൻ
പ്രണശ്വരാ നിൻ മാറിൽ അമരുവാൻ
[Verse 2]
ആശിച്ചു നിത്യവും കാത്തിരിക്കുന്നു ഞാൻ
വേണ്ടെനിക്കീലോക സുഖ സന്തോഷങ്ങളും
പേരും പെരുമായു മൊന്നും വേണ്ടി നി
നീ മാത്രമാണെന്റെ ആനന്ദമെന്നുമെ
[Chorus]
ഈശോയെ എന്റെ നാഥനെ
ഈശോയെ എന്റെ ജീവനെ
നിന്നിൽ ലെയ്ക്കുവാൻ നിൻ മാറിലമരുവാൻ
നിൻ കൊച്ചു വീണയായി നിൻ സ്തുതി പാടുവാൻ
[Bridge]
മലപ്രിയ നേശുവേ കൃപ അരുളീടണെ
അതു മാത്രം മതി അതു മാത്രം മതി യേശുവേ
[Outro]
അതു മാത്രം മതി അതു മാത്രം മതി യേശുവേ