Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

Devotion's Melody 2 by Sanoop

SongGPT
Devotion's Melody 2 by Sanoop - Karnatic Classical music cover art

Devotion's Melody 2

Karnatic Classical

0:003:32
Lyrics
Description
അറിവിന്റെ പൊరుൾതേടി അലയുന്നൊരെന്നിൽ
കനിവാം പ്രസാദം പകരേണേ ഈശ്വരി
അകതാരിൽ പാലാഴി മഥനം തുടരവേ
അറിവാം അമൃതം പകരേണേയമ്പികേ
എന്നിൽ വരാം തന്ത്രികൾ മീട്ടുനീ അംബികേ
കോലാപുരേശ്വരീ നിൻ നാമമോതുമ്പോൾ
കുടജാദ്രി ശ്രിംഗത്തിൽ മുഴങ്ങുന്നു ഓംകാരം
കോലാപുരേശ്വരീ നിൻ നാമമോതുമ്പോൾ
കുടജാദ്രി ശ്രിംഗത്തിൽ മുഴങ്ങുന്നു ഓംകാരം
സൗപർണികതൻ പുണ്യ സ്പർശമേൽക്കപ്പോൾ
മുജ്ജന്മ പാപങ്ങൾ അലകളായി അകലുന്നു
ശങ്കര പാതിയായ് കൊല്ലൂരിലമർന്നൊരെൻ
ശങ്കരീ നിൻ പദം ഭുവനത്തിനാധാരം
ശങ്കര പാതിയായ് കൊല്ലൂരിലമർന്നൊരെൻ
ശങ്കരീ നിൻ പദം ഭുവനത്തിനാധാരം
തൊഴുകയ്യിലമർന്നൊരെൻ ഹൃദയമാം അരവിന്ദം
അർച്ചന ചെയ്തത് ഞാൻ അമ്മതൻ തൃപ്പാദേ
വാണിയായ് ലക്ഷ്മിയായ് ഭദ്രയായ് ഏകമായ്
മൂകാംബികയായി വാഴും ജഗദംബികേ
വാണിയായ് ലക്ഷ്മിയായ് ഭദ്രയായ് ഏകമായ്
മൂകാംബികയിൽ വാഴും ജഗദംബികേ
കോലാപുരേശ്വരീ നിൻ നാമമോതുമ്പോൾ
കുടജാദ്രി ശ്രിംഗത്തിൽ മുഴങ്ങുന്നു ഓംകാരം
കുടജാദ്രി ശ്രിംഗത്തിൽ മുഴങ്ങുന്നു ഓംകാരം
കുടജാദ്രി ശ്രിംഗത്തിൽ മുഴങ്ങുന്നു ഓംകാരം