Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

Colors of the Heart 2 by praveen

SongGPT
Colors of the Heart 2 by praveen - World,both vocals music cover art

Colors of the Heart 2

World,both vocals

0:003:15
Lyrics
Description
വെളുപ്പെന്നാൽ നല്ലതല്ല
കറുപ്പെന്നാൽ മോശവുമല്ല
മനസ്സിനും നിറമുണ്ടെന്ന്
പറയുന്നവരാര് ?
മൂടുകില്ല കണ്ണുകൾ
താഴുകില്ല നിൻ സ്വരം
ചിന്തകളെ പൂട്ടുവാൻ
മണ്ണിലില്ല ചങ്ങല
ഒരുത്തനങ്ങ് മാഞ്ഞ്പോയാൽ
ലോകം ചെറുതാവുകില്ല
നിൻ ഉള്ളം കൈയ്യാലെ ഒരു
സൂര്യനും മറയുകില്ല
പൂന്തോട്ടം എരിച്ചാലും
പൂക്കാലം മായുകില്ല
നീതിയാണ് വേണ്ടത്
അത് ചോദിച്ച് വാങ്ങേണം
വേർതിരിവിൻ വാളുകൾ
തുരുമ്പെടുത്ത് പോകും
നീരുവറ പോലന്ന്
കണ്ണീരും വീഴും
മൂടുകില്ല കണ്ണുകൾ
താഴുകില്ല നിൻ സ്വരം
ചിന്തകളെ പൂട്ടുവാൻ
മണ്ണിലില്ല ചങ്ങല