Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

Anuraagam 1 by jamal

SongGPT
Anuraagam 1 by jamal - Indian Cinematic Romantic Ballad,female vocals music cover art

Anuraagam 1

Indian Cinematic Romantic Ballad,female vocals

0:003:25
Lyrics
Description
അനുരാഗം..
സിരകളിൽ നുരയുമ്പോൾ ..
അതിനോളം
മിഴികളിൽ ഒഴുകുന്നൂ ..
ചെറു മന്ദഹാസം ചൂടി
മുഖം സന്ധ്യ പോലെ വാടി ..
പറയാതൊളിച്ച വാക്കിൽ
തനിയേ...മധുരം നിറയും...പ്രണയം! പ്രണയം..ഈ..പ്രണയം
അ ..ആ ..ആ ..ആ ലല ലാ ....
പകലന്തി രാവിൽ എന്നും,
ഹൃദയ തുടിപ്പിൽ തുള്ളും.
ഇളംകാറ്റിൻ വിരൽ തുമ്പ്..
പരിഭവം ചൊല്ലി നുള്ളും
ഇളംമെയ്യിൽ അണിയും ഞാൻ
കുളിർമഞ്ഞുടുപ്പുൾ..
ഈ.. പ്രപഞ്ചത്തിൻ,ഊടും.. പാവും.
പ്രണയ രശ്മികൾ നെയ്യും!
തനിയേ...മധുരം നിറയും...പ്രണയം! പ്രണയം..ഈ..പ്രണയം
അ ..ആ ..ആ ..ആ ലല ലാ ....
പ്രണയ മഴ നിന്ന് നനഞ്ഞ്..
മഴ വില്ലിൻ
കുടയിലലഞ്ഞ്..
പടിയും പുഴയും
മലയും തേടീ...
കാണാൻ.. കൊതിയുമായ്...
വെറുതേ.. വെറുതേ... ഈ.. പ്രണയ പൂങ്കുളിരിൽ..
തനിയേ... മധുരം
നിറയും...പ്രണയം!
അ.. ആ.. ആ.. ആ ലാ.......