Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

Akhara's Echo 1 by FARHA

SongGPT
Akhara's Echo 1 by FARHA - World music cover art

Akhara's Echo 1

World

0:003:50
Lyrics
Description
ചിമ്മിനിക്കണ്ണിൽ മിന്നൽ മുളച്ചരാനേരം
റൈഹാൽ തുറന്നോതി ചീമാൻ നബിതിരുസാരാം
റാന്തൽ വിളക്കേന്തി വന്നു താരീഖിനോരം
ആറായി ഒഴുകുന്ന അറിവിന്റെ ആകാശതാരം
അൻഹാറായ്
വെളിച്ചത്തിനോളം വിരിച്ചുള്ള
വെള്ളമരുച്ചാലിനുള്ളം തുറന്നുള്ള
തിങ്കൾ തിരിയുള്ള താക്കോൽ താളം
സുഫ്ഫയിൽ നിന്ന് സ്വഫ്ഫ് നിരന്ന്
ഇല്മിന്റെ ഖാഫിലക്കൂട്ടങ്ങൾ വന്ന്
സുന്ദരമെന്ന് സുമദീനെ നുകർന്ന്
സുകൃതം പരാഗം ചെയ്ത നഗരങ്ങളിൽ
സുവർണം സുഹാസം വിരിഞ്ഞ്
ഇബ്നു സിയാദിന്റെ കപ്പൽ,
ഇതിഹാസസാഗരമൂളിയിട്ട്,
ഈമാൻ കൊടിക്കൂറ തോളിലിട്ട്,
ഇരുൾ വീർത്ത വൻകര വലയമിട്ട്
കലാമിൻ്റെ ചൂട്ട് ചുണ്ടിൽ കോരുത്തിട്ട്
അൽഹംറയെന്നും ഖുർതൂബയെന്നും
രത്നം വിളയിച്ചു അന്തലൂസ്
മിഴിയുള്ളിൽ പൊടിയുന്ന മാനത്തെ മേഘം
മാരിവിൽ നൂൽനൂൽക്കും ചക്രപ്രവേഗം
പകർത്തും പടവാൾ പെൻവീണ മീട്ടും കിതാബുൽ മനാളിറ് പുസ്തകനലോകം.
ഹിക്മത്തിൻ മേല്കുരമേൽ ഓലയിട്ട്
ഇറയത്തിരുന്നൂട്ടി അക്ഷരക്കൂട്ട്
ഹൃത്തുകൾ ചിത്രണം ചെയ്യുന്ന പാട്ട്
മൂളി ബഗ്ദാദ് സർഗപുൽമേറ്റ്
പൊന്നാനി മക്ക മുത്തകത്തുള്ള കക്ക
തോട് കവിഞ്ഞ പ്രകാശം പെറുക്കാം മമ്പുറം ദിക്കാ ഉമർ ഖാളി ഹഖാ
ലുരത്ത വിരുത്തങ്ങൾ കേൾക്കാം ചൊറുക്കാൽ