Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

പ്രണയം 1 by Sasindran

SongGPT
പ്രണയം 1 by Sasindran - Folk,both vocals music cover art

പ്രണയം 1

Folk,both vocals

0:002:40
Lyrics
Description
നിറമുള്ള പൂക്കൾ വിടരും
നീറുന്ന നോവാണ് പ്രണയം;
വിടർന്നാലും കൊഴിയാത്ത
വിരഹമാണു പ്രണയം.
കണ്ടാലും കൊതി തീരാത്ത
കൗതുകമാണ് പ്രണയം;
കേട്ടാലും മതിവരാത്ത
കാത്തിരിപ്പാണു പ്രണയം.
ചിന്തകൾക്കു വർണ്ണം പൂശും
ചാരുതയാണു പ്രണയം;
സുഷുപ്തിക്കു കൂട്ടുനൽകും
സുന്ദരസ്വപ്നം പ്രണയം.