Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

പള്ളി മണി നാദം 2 by Jabin

SongGPT
പള്ളി മണി നാദം 2 by Jabin - Malayalam Romantic,Male Vocals music cover art

പള്ളി മണി നാദം 2

Malayalam Romantic,Male Vocals

0:003:12
Lyrics
Description
Intro (Instrumental: soft church organ, gentle acoustic guitar, light strings, distant church bells)
Verse 1:
പള്ളി മണി നാദം കേട്ട്
പാതിരാ കുർബാനയ്ക്ക്
തൂമഞ്ഞിൻ ഈറനുമായി
എത്തി ഞാൻ ആദ്യം തന്നെ...
Verse 2:
അൾത്താരയ്ക്കുള്ളിൽ നിന്നും
മധുരിതമാം സ്വരവും കേട്ട്
കുന്തിരി പുക മറ മാറ്റി
കണ്ടു ഞാൻ അവളുടെ മിഴികൾ..
Verse 3:
തൂവെള്ള തൂവല് പോലെ
മാതാവിൻ ചാരത്തായി
മാലാഖ പുഞ്ചിരി തൂകി
അവൾ അങ്ങനെ നിൽപ്പായി..
Chorus:
ആരാണെന്നറിയാനായി
ഉള്ളിലായി മോഹം തോന്നി
കുർബാന കൂടൽ പോലും
എന്നെന്നും പതിവായി മാറി (Chorus)
Verse 4:
ഏറെ ഞാൻ ഒത്തിരി ചെയ്തു
അവളെന്നെ കാണാനായി
അവസാനം അവളുടെ കണ്ണും
എൻ്റെ മേൽ പതിയെ തട്ടി..
Bridge:
ആ നോട്ടം പതിയെ പതിയും
ഇഷ്ടത്തിൻ സ്വരമായി മാറി..
മധുരിക്കും ഓർമ്മകൾ ഒത്തിരി
അവൾ എന്നിൽ പതിവായി നൽകി..
Outro:
സ്നേഹത്തിൻ പൂക്കൾ കൊണ്ടൊരു
പൂന്തോട്ടം ഞങ്ങൾ തീർത്തു..
പൂമ്പാറ്റ കൂട്ടം പിന്നെ
പൂക്കാലം സുന്ദരമാക്കി...
(End with a tender instrumental: organ and strings fade with distant church bell)