Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

ദൂരേ ദൂരേ (Doore Doore) 1 by Sanil

SongGPT
ദൂരേ ദൂരേ (Doore Doore) 1 by Sanil - Folk,female vocals music cover art

ദൂരേ ദൂരേ (Doore Doore) 1

Folk,female vocals

0:003:16
Lyrics
Description
Verse 1:
ഏകാന്ത രാവിൽ
നിന്നോർമ്മചാരെ
മേഘാശ്രു തൂകും
നോവായ് നെഞ്ചിൽ
തഴുകുന്നു തോരാ
നനവായീ......
പെയ്തുതീരാ
രാമഴയായ്......
[Flute and violin gently weave through the melody]
Chorus:
ദൂരെ ദൂരെ മനമേ...
ചാരെ ചാരെ കനവേ
നീയോ നീയോ
എൻ വസന്തം
വരുമോ വരുമോ
എൻ പാതിയായ്.............
[instrumental break with flute and violin solo, evoking longing]
Verse 2:
കാലങ്ങൾ പൊഴിയവേ
കാണുവാൻ തേടവേ
നിൻ മുഖമെന്തേ
മറച്ചിടുന്നു........
നിഴലിൻ പാടുപോലും
തൊടുവാൻ ആകാത്ത
എത്രയോ ദൂരമകലേ
നീ ഒളിച്ചിടുന്നു......
Chorus:
ചുടുനോവായ് എരിയിടും
വേർപാടിൻ കനലുകൾ
ഇനിയെത്ര നാളെന്നിൽ
ഉരുകീടുവാൻ
അതിരില്ല എന്നിൽ
അറിയാതെ ക
കനവുകൾ ഒന്നും
മറന്നീടുവാൻ.....
Bridge:
സ്വന്തമാക്കാൻ കഴിയാ
സ്വപ്നമായി
അകലെയോ നീ
എൻ നൊമ്പരങ്ങൾ പേറും
കവിതയായ് നീ.........
Ohh ohh oooo hoo ho hooo
Hoo hoo hoo hoo hoo hooo
Oooo ooo hooo ho ooooo
Final Chorus:
ദൂരേ ദൂരേ മനമേ...
ചാരെ ചാരേ കനവേ
നീയോ നീയോ
എൻ വസന്തം
വരുമോ വരുമോ
എൻ പാതിയായ്.
Outro:
Flute and violin gently fade, leaving a lingering emotional resonance.