Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

തുമ്പീ ഗണേശ്വരാ കൂപ്പും 1 by Kailasanathan

SongGPT
തുമ്പീ ഗണേശ്വരാ കൂപ്പും 1 by Kailasanathan - Indian,Female vocals music cover art

തുമ്പീ ഗണേശ്വരാ കൂപ്പും 1

Indian,Female vocals

0:003:19
Lyrics
Description
(Chorus)
തുമ്പീ മുഖേശ്വരാ ദേവനെ ഞങ്ങൾ അൻപോട് കൂപ്പും
ഗണേശനെ തുമ്പങ്ങളെല്ലാമകറ്റണെ, ദേവ തുമ്പപ്പൂ ഹാരങ്ങൾ ചാർത്തിടാം
അഖിലർക്കു മധാരമേകുവാൻ, ഗൗരി മകനായുധിച്ച ഗണേശ്വരാ
അകതാരുരുകുന്ന നേരമെൻ ചിത്തേ, മികവേകി വാഴും ഗജാനന് (തുമ്പീ)
(Verse 1)
ആരാരു മാദ്യം തുടങ്ങിടും, കർമ്മം നേരായ മാർഗ്ഗേ ഗമിക്കുവാൻ
അരിമലർ നൈവേദ്യം മേകിടാം, ദേവൻ പരമേശ സൂനു ഗണേശനായ്
തുമ്പീ ഇന്നെൻ മലർ വനികോവിലിൽ വാഴാൻ വന്നാലടിയനും ധന്യനായ്
മൂന്നു വലം വച്ചു മാമ്പഴം വാങ്ങി, കുന്നിൻ മുകൾ ഗൗരി നന്ദനൻ
(Chorus)
തുമ്പീ മുഖേശ്വരാ ദേവനെ ഞങ്ങൾ അൻപോട് കൂപ്പും
ഗണേശനെ തുമ്പങ്ങളെല്ലാമകറ്റണെ, ദേവ തുമ്പപ്പൂ ഹാരങ്ങൾ ചാർത്തിടാം
അഖിലർക്കു മധാരമേകുവാൻ, ഗൗരി മകനായുധിച്ച ഗണേശ്വരാ
അകതാരുരുകുന്ന നേരമെൻ ചിത്തേ, മികവേകി വാഴും ഗജാനന് (തുമ്പീ)
(Verse 2)
നിദ്രക്ക് ഭംഗം വരുത്തിടും, ദുഷ്ട സ്വപ്നങ്ങൾ കാണാതിരിക്കണേ
തൻപ്രിയ മോദക മേകിടാം, സ്വാമി തിരുമുൻപിൽ തേങ്ങ യുടച്ചിടാം
തുമ്പീ സുരലോക വൃന്ദം പുകഴ്ത്തിടും, ദേവ തിരുരൂപം അഭിരാമ മല്ലയോ
കരുണ കടലാം ഗണേശ്വരാ, നിത്യം പാരിപാലനം ദേവനല്ലയോ
(Bridge)
മൂഷിക വാഹന ദേവനെ, ശിവ ശക്തി സ്വരൂപ ഗണേശ്വരാ
വിഘ്നങ്ങൾ തീർക്കണേ ദേവനെ, ശിവ ശക്തി നന്ദനാ ഗണേശ്വരാ
ശ്രീ ഗണ നാഥാ ജയ ജയ ആശ്രയം നീയേ, ഗജാനനാ
അഖിലർ തീർക്കും സർവ്വ വിഘ്നങ്ങളും, ശിവ പാർവതി നന്ദനാ ജയ ജയ
(Chorus)
തുമ്പീ മുഖേശ്വരാ ദേവനെ ഞങ്ങൾ അൻപോട് കൂപ്പു