ചെമ്പക മംഗലത്തമ്മ 1 by SIVA

SongGPT
ചെമ്പക മംഗലത്തമ്മ 1 by SIVA - Malayalam Devotional Bhakti Geetham music cover art

ചെമ്പക മംഗലത്തമ്മ 1

SIVA

Malayalam Devotional Bhakti Geetham

0:003:09
Lyrics
Description

[Verse 1] അമ്മേ... ദേവീ... ഭദ്രകാളി... ആര്യനാടിൻ... ദേശ ദേവതേ... ചെമ്പകമംഗലത്തമ്മേ നീ... നീയേ.... അഭയം.. അംബികേ... [Pre-Chorus] ഭക്തരെ കാത്തിടാൻ... തോളൂർ ദേശത്ത്.... ഭദ്രകാളിയായ് കുടികൊള്ളും അംബികേ.. നീയേ..... അഭയം ദേവീ...... ദേവീ..... . ദേവി... [Chorus] വണ്ടേറും കുഴലാളേ വേൽമുരുകൻ പെങ്ങൾ... ചെമ്പക മംഗലത്തമ്മേ ഭഗവതിയേ... തോളൂർ ദേശത്തു വാഴും മഹേശ്വരി... താലപ്പൊലി കാത്തു നിൽക്കും തമ്പുരാട്ടി... കാത്തരുളേണമമ്മേ കാളിയമ്മേ... അടിയങ്ങൾക്കഭയമേകാൻ എഴുന്നള്ളേണേ... [Verse 2] പത്തുനാൾ അമ്മതൻ തിരുവുത്സവമായാൽ.. തോറ്റംപാട്ടിനാൽ.. മുഖരിതമാം... നാട്.. ആര്യനാട്.... ദേവിതൻ ദേശം.. [Pre-Chorus 2] പത്താം... ഉത്സവത്തിൽ.. അമ്മയ്ക്കു മുന്നിൽ... മങ്കമാർ അർപ്പിക്കും... പൊങ്കാല നൈവേദ്യം .. [Bridge] കുത്തിയോട്ടത്തിനായ്..... അമ്മതൻ പൈതങ്ങളെത്തുമ്പോൾ... അച്ഛനാം.. കൈലാസനാഥനെ കാണുവാൻ... ആനന്ദേശ്വര.. ദേശത്തിൽ എത്തുന്നു... [Bridge Continuation] അനുഗ്രഹവും.. വാങ്ങി.. പൈതങ്ങളോടൊത്തു.. താലപ്പൊലിമയാൽ.. ബാലികമാർക്കൊപ്പം... ദേശം ചുറ്റി കളംകാവലു മായി.. അനുഗ്രഹം ചൊരിഞ്ഞു അമ്മയെഴുന്നള്ളും.... ദേശ ദേവതാ..... ചെമ്പക മംഗലത്തമ്മാ... [Outro / Final Chorus] അമ്മേ.. ദേവീ... ഭദ്രകാളി... ആര്യനാടിൻ... ദേശ ദേവതേ.. ചെമ്പക മംഗലത്തമ്മേ നീ... നീയേ.... അഭയം.. അംബികേ...