Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

ഓണം തിരുവോണം (Onam Thiruvonam) 2 by TS

SongGPT
ഓണം തിരുവോണം (Onam Thiruvonam) 2 by TS - Folk,female vocals music cover art

ഓണം തിരുവോണം (Onam Thiruvonam) 2

Folk,female vocals

0:003:41
Lyrics
Description
[Intro]
തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് തോം
തിത്തൈ തക തെയ് തക തോം
[Verse 1]
ആരവമായ് വരികയായ്
വീണ്ടും പൊന്നോണം,
മനസ്സുകൾ നിറമണിയും
നാളുകൾ തിരുവോണം..
ഓണം ഓണം ഓണം തിരുവോണം
mmm mmm m mmmm
mm mmm mmm mmm.......
[Chorus]
തന്തിന്നാ തകതിന്നാ
തകതിന്നാ തന്തിന്നാ
തകതിന്നാ തകതിന്നാ
തകതിന്നം താ തെയ്
തന്തിന്നാ തകതെയ് തെയ്
തകതിന്നം താരാ തെയ്
തകതിന്നം താരാ തെയ്
തന്തിന്നം തക തക തെയ്.....
[Verse 2]
പശ്ചിമം താണ്ടി എത്തും
സ്വർണ്ണ രശ്മികൾ പതിഞ്ഞ
സഹ്യനും സ്വന്തമായ എന്റെ
നാടിൻ
മുദ്രയായി ആഘോഷ നാളുകൾ ഇത്......
കതിരുകൾ പൂത്തുലഞ്ഞ്
പൂക്കളങ്ങൾ തീർത്തിടുന്ന
വയലുകൾ നിറയും
നാളുകൾ ഇത്.........
ഓണം......ഓണം.....ഓണം
പൊന്നോണം.....................
[Instrumental Break]
[Verse 3]
തുമ്പികൾ, തുമ്പ പൂക്കൾ
തുന്നിടുന്ന
കോടികൾ അണിഞ്ഞൊരുങ്ങും
നാളിത്......
ഇലകൾ നിറയും
സദ്യയുണ്ട് ആമോദമേകും
നാളിത്....
വഞ്ചിപ്പാട്ടിൻ താളമാണ്
മലയാളിതൻ മേളമാണ്
ഒത്തുചേർന്ന് കൂടിടാം
കൊണ്ടാടിടാം..........
താന താന താനനാന
താനാനാന താനതാന
തന്തിനാ............
[Instrumental Break]
[Bridge]
വേണ്ട ജാതിഭേദം
വേണ്ടാ വർണ്ണഭേദം
നൻമയേകാം
എന്നും ഓണമാകാം
അതിരുകൾ വേണ്ട
പതിരുകൾ വേണ്ട
സ്വർഗ്ഗമാക്കാം
ഈ കേര നാട്.....
[Chorus]
തന്തിന്നാ തകതിന്നാ
തകതിന്നാ തന്തിന്നാ
തകതിന്നാ തകതിന്നാ
തകതിന്നം താ തെയ്
തന്തിന്നാ തകതെയ് തെയ്
തകതിന്നം താരാ തെയ്
തകതിന്നം താരാ തെയ്
തന്തിന്നം തക തക തെയ്.....
[Chorus]
തന്തിന്നാ തകതിന്നാ
തകതിന്നാ തന്തിന്നാ
തകതി